Kottarakara Convention 2017 day 4 : Rev.Mc Samuel
Hebrew 11 : 8-11
നിത്യതയെ കുറിച്ചുളള ദർശനത്തോടെ ജീവിക്കുവാൻ ദൈവം നമ്മെ വിളിക്കുന്നു.
വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.
9.
വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു
10.
ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.
11.
വിശ്വാസത്താൽ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.
നിത്യതയെ കുറിച്ചുളള ദർശനo : Rev.M.C Samuel : Hebrew 11 : 8-11 | |
| 225 Likes | 225 Dislikes |
| 37,647 views views | 3,229 followers |
| People & Blogs | Upload TimePublished on 5 Mar 2017 |
Không có nhận xét nào:
Đăng nhận xét