അപ്പൊസ്തല പ്രവൃത്തികൾ 17 : 30-31
---------------------------------------------------------------------
1.ദൈവത്തിൻെറ ഒരു കൽപന
2.ദൈവത്തിൻെറ ഒരു മുന്നറിയിപ്പ്
3.ദൈവത്തിൻെറ ഒരു ഉറപ്പ്
================================
30 .എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. 31. താൻ നിയമിച്ച പുരുഷൻമുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.
മാനസാന്തരം !!! : Br. Saju Jacob Aiyroor | |
| 7 Likes | 7 Dislikes |
| 624 views views | 3,229 followers |
| People & Blogs | Upload TimePublished on 7 Dec 2018 |
Không có nhận xét nào:
Đăng nhận xét