Rev. Dr. P.P THOMAS
Marthoma Bombay Convention
Who was Enoch? A Man Who Lived For 365 Years According to the Bible
1.Walked with god Consistently.
2. He Walked humbly with God.
3. He set an example and he preached the Word of God
Genesis 5 : 24 . & Hebrew 11 : 5 ,Jude 1 : 14 & 15
23 ഹനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു.
24 ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
-------------------------------
Jude : 1 : 14-15
-------------------------------
14 ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു: 15 “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.
------------------------
Hebrew 11 : 5
-------------------------
5 വിശ്വാസത്താൽ ഹനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
Are You Walking Consistently with God !!! :Rev. Dr. P.P Thomas | |
| 16 Likes | 16 Dislikes |
| 3,715 views views | 3,229 followers |
| People & Blogs | Upload TimePublished on 28 Jan 2019 |
Không có nhận xét nào:
Đăng nhận xét